പൂളമംഗലം സ്വദേശി ചേലൂർ അമ്മു അന്തരിച്ചു
ആതവനാട് : പൂളമംഗലം ചേലൂർ അമ്മു (80) അന്തരിച്ചു. സംസ്ക്കാരം ശനി രാവിലെ 9ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ പന്തപുലാക്കൽ അയ്യപ്പൻ. മക്കൾ: മോഹനസുദേവൻ, ദേവയാനി, അംബിക, വത്സലകുമാരി, നിഷ. മരുമക്കൾ : കുഞ്ഞുട്ടൻ, സുബ്രഹ്മണ്ണ്യൻ, രവി, ഗോപൻ, മഞ്ജുള.
