കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആശ്വാസം; പരാതികൾക്ക് ഹെൽപ്പ്‌ലൈൻ

August 28, 2026 - By Malapuram

കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ സൗകര്യാർത്ഥവും പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായി എയർപോർട്ട് അതോറിറ്റിയും വിവിധ എയർലൈനുകളും ചേർന്ന് ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി. വിമാന സർവീസുകൾ, ലഗേജ് വിവരങ്ങൾ, മറ്റ് അടിയന്തര സേവനങ്ങൾ എന്നിവ സംബന്ധിച്ച് യാത്രക്കാർക്ക് നേരിട്ട് ബന്ധപ്പെടാം.

പ്രധാന ഹെൽപ്പ്‌ലൈൻ നമ്പറുകൾ:
എയർ അറേബ്യ: 9995 80 8952
എയർ ഇന്ത്യ എക്സ്പ്രസ്സ്: 7400 33 1942
ആകാശ എയർ: 8433 53 4504
ഇത്തിഹാദ്: 8891 96 5009
ഫ്ലൈദുബായ്: 0483 271 8480 / 9188 95 5988
ഫ്ലൈനാസ്: 9946 16 0707 / 8714 51 2330
ഇൻഡിഗോ: 8595 95 4742 / 0483 2715027
ഒമാൻ എയർ: 8592 90 9069
ഖത്തർ എയർവേയ്‌സ്: 9995 49 9712
സലാം എയർ: 9188 95 5987
സൗദിയ: 0495 274 1433 / 8714 51 2334
സ്പൈസ്ജെറ്റ്: 9048 77 7730
ടെർമിനൽ മാനേജർ: 8330 05 2468
കേന്ദ്ര വ്യോമയാന മന്ത്രാലയം (PACR): 011-24604283 / 011-24635434

Recent

Load More