ആതവനാട് പാറപ്പുറം സ്വദേശി
കുന്നത്തുംതൊടി മനീഷ എന്ന പൊന്നുട്ടി അന്തരിച്ചു
ആതവനാട്: ആതവനാട് പാറപ്പുറം സ്വദേശി
കുന്നത്തുംതൊടി മനീഷ എന്ന പൊന്നുട്ടി (40) അന്തരിച്ചു. അച്ഛൻ : കെ ടി മധുസുന്ദരൻ (Rtd: റയിൽവെ), അമ്മ : നളിനി, ഭർത്താവ്: പ്രബീഷ് (അക്കിക്കാവ്), സഹോദരൻ : നികേഷ്. സംസാകാരം ഇന്ന് പകൽ 3 മണിക്ക് ഈശ്വര മംഗലം പൊതു ശ്മശാനത്തിൽ
