വണ്ടൂർ സ്വദേശി സൗദിയിൽ മരിച്ചു. August 25, 2026 - By North Malappuram Facebook WhatsApp വണ്ടൂർ സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. പോരൂർതൊടികപ്പുലം മണ്ണഴിക്കളത്ത് താമസിക്കുന്ന പാലക്കപള്ളിയാളി അബ്ബാസിൻ്റെ മകൻ: റാഷിദ് (34) ആണ് മരിച്ചത്.