എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ അന്തരിച്ചു
എരമംഗലം കളത്തിൽ പടി താമസിക്കുന്ന അയിരൂർ സ്വദേശി സി കെ റഷീദിന്റെ മകൻ ഷാനവാസ് (45) അമേരിക്കയിൽ വെച്ച് അന്തരിച്ചു. അറ്റ്ലാൻ്റയിൽ വെച്ച് മരണപ്പെട്ടത്.
ഖബറടക്കം അറ്റ്ലാന്റയിൽ നടക്കും. മയ്യത്ത് നമസ്ക്കാരം ചൊവ്വാഴ്‌ച 12 മണിക്ക് എരമംഗലം ജുമാ മസ്ജിദിൽ വെച്ച് നടക്കും. പിതാവ്: സി.കെ റഷീദ് മുഹമ്മദുണ്ണി, മാതാവ്: ഫാത്തിമ, ഭാര്യ: നജ്മ, മക്കൾ: ഫൽവ ആമിന, യാഷ്നിൽ, സഹോദരങ്ങൾ : ഷഹിൻ (അബൂദബി) ഷംന ആശിഖ്.
