മറക്കര സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം

August 24, 2026 - By MalappuramMedia



വളാഞ്ചേരി : മറക്കര സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം. പുത്തനത്താണി ചെലൂർ ഭരണിക്കുളത്തിൽ കുളിച്ചതായുള്ള റിപ്പോർട്ട്. ഭരണിക്കുളത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതും നിരോധിച്ചിട്ടുണ്ട്. മറക്കര സ്വദേശിയായ യുവാവിനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിതികരിച്ചത്. നിലവിൽ ഇയാൾ ചികിത്സയിലാണ്.

Recent

Load More