പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

August 21, 2026 - By MalappuramMedia

തിരൂർ : പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശിനി അണ്ടിപാട്ടിൽ ഫൗസിയ എന്നവരുടെ മൃതദേഹമാണ് കണ്ടെത്തിയത്..
ഇന്നലെ പുറത്തൂര് പടിഞ്ഞാറേക്കരയിൽ നിന്നും ഫൗസിയെയും ഇവരുടെ ഭർത്താവ് ഹുസൈനെയും കാണാതായത്.
തുടർന്ന് തിരൂർ പോലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പടിഞ്ഞാറേക്കര ജെട്ടിലൈനിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Category: താനൂർ

Recent

Load More