പെൻഷൻ ഗുണഭോക്താക്കളുടെ നേതൃത്വത്തിൽ പാറപ്പുറം അങ്ങാടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

August 21, 2026 - By MalappuramMedia

ആതവനാട് : സാമൂഹ്യ ക്ഷേമപെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ പെൻഷൻ ഗുണഭോക്താക്കളുടെ നേതൃത്വത്തിൽ കെഎസ്‌കെടിയു ആതവനാട് പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പാറപ്പുറം അങ്ങാടിയിൽ സംഘടിപ്പിച്ച സമരം കർഷക സംഘം ഏരിയ സെക്രട്ടറി കെ കെ രാജീവ് ഉദ്ഘാടനം ചെയ്തു. കെ മോഹനദാസൻ അധ്യക്ഷനായി. സി വിജയകുമാർ, സി അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. കെ പി പവിത്രൻ സ്വാഗതവും പി വിജയൻ നന്ദിയും പറഞ്ഞു.

Recent

Load More