ദേശീയപാത സർവീസ് റൂട്ടിൽ ഓട്ടോമറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

August 19, 2026 - By MalappuramMedia

കുറ്റിപ്പുറം : ദേശീയപാത സർവീസ് റൂട്ടിൽ ഓട്ടോമറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. കഴുത്തല്ലൂർ തടത്തിൽ കൃഷ്ണന്റെ മകൻ സതീശൻ (46) ആണ് മരിച്ചത്. ബുധൻ പുലർച്ചെ 5 ന് കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. കുറ്റിപ്പുറം ടൗണിൽ നിന്നും താലുക്ക് ആശുപത്രിയിലേക്കുള്ള ഓട്ടത്തിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന യാത്രികൻ പരിക്കേൽക്കാതെ രക്ഷപെട്ടു.

Recent

Load More