‘RUN WANDOOR RUN’ മാരത്തോണിന്റെ പ്രചാരണ ഉദ്ഘാടനം

August 27, 2026 - By North Malappuram



വണ്ടൂർ: 2026 നവംബർ 8ന് നടക്കുന്ന ‘RUN WANDOOR RUN’ അഖിലേന്ത്യാ മാരത്തോണിന്റെ പ്രചാരണ ഉദ്ഘാടനം ഡിവൈഎസ്പി സുനിൽ പുളിക്കൽ നിർവഹിച്ചു. “ഡയാലിസിസ് രഹിത നാളേയ്ക്കായി വണ്ടൂർ ഒന്നിക്കുന്നു” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന മാരത്തോണിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഇതോടെ ആരംഭിച്ചു.

ചടങ്ങിൽ അബ്ദുള്ളക്കുട്ടി അധ്യക്ഷനായി.  ഫിറോസ് ബാബു എം സ്വാഗതം പറഞ്ഞു.  അനിൽ നിറവിൽ, മുക്താർ കെ.കെ., ഇ.പി. മുഹമ്മദ് കുഞ്ഞി, ഷഫീൽ എന്നിവർ സംസാരിച്ചു.

Category: വണ്ടൂർ

Recent

Load More