ജില്ലാ കലോത്സവം: മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്യും
ആലത്തിയൂർ: 37-ാമത് ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച മുതൽ ആരംഭിക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം നവംബർ 28-ന് ഉച്ചയ്ക്ക് നാലരയോടെ ഇശൽമുറ്റത്ത് നടക്കും. മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും.
സ്വാഗതസംഘം ചെയർമാൻ അഡ്വ. വി.എസ്. ജോയ് എം.എൽ.എ. അധ്യക്ഷനാകും. സ്വാഗതസംഘം ഭാരവാഹികളും വിവിധ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും
