തിരൂർ മലയാള സർവകലാശാല ബിരുദ കോഴ്സുകളിൽ ഒ.ഇ.സി. സീറ്റുകൾക്ക് സ്പോട്ട് അഡ്മിഷൻ

August 03, 2026 - By MalappuramMedia

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള ഒ.ഇ.സി. സംവരണ സീറ്റുകളിലേക്ക് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. യോഗ്യരായ വിദ്യാർഥികൾ സമയത്ത് ഹാജരാകണമെന്ന് സർവകലാശാല അറിയിച്ചു.

Category: Education MEDIA

Recent

Load More