തിരൂർ മലയാള സർവകലാശാലയിൽ പി.ജി. കോഴ്സുകൾക്ക് സ്പോട്ട് അഡ്മിഷൻ
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തിങ്കളാഴ്ച സ്പോട്ട് അഡ്മിഷൻ നടത്തും. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. താത്പര്യമുള്ള വിദ്യാർഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30-ന് സർവകലാശാലയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്
