മുത്തൂറ്റ് ഫുട്ബോൾ അക്കാദമി സെലക്ഷൻ ട്രയൽസ് ഞായറാഴ്ച

October 09, 2026 - By MalappuramMedia



മലപ്പുറം: മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഞായറാഴ്ച നടക്കും. 2014-ൽ ജനിച്ച കുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം.

രാവിലെ ഏഴിന് മലപ്പുറം മോങ്ങത്തെ മുത്തൂറ്റ് ഫുട്ബോൾ അക്കാദമി ഗ്രൗണ്ടിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ആവശ്യമായ കിറ്റുമായി നിശ്ചിത സമയത്ത് ഗ്രൗണ്ടിലെത്തണമെന്ന് അധികൃതർ അറിയിച്ചു.

Category: SPORTS MEDIA

Recent

Load More