ആതവനാട് മണ്ണേക്കര സ്വദേശി ഒളമ്പിൽ ചേക്കുമുസ്ലിയാർ അന്തരിച്ചു

September 24, 2026 - By MalappuramMedia



ആതവനാട് മണ്ണേക്കര മഹല്ല് സ്വദേശി ഒളമ്പിൽ ചേക്കുമുസ്ലിയാർ (65) അന്തരിച്ചു. പരേതനായ ഒളമ്പിൽ സൈതാലിക്കുട്ടിയുടെ മകനാണ്. ഭാര്യ: ബീപാത്തു. മക്കൾ: യൂനുസ്, അസ്‌ലം, അൻഷിഫ്, നുസൈബ, നജീബ. മരുമക്കൾ: ഷംസുദ്ദീൻ, ഷമീർ അലി

Recent

Load More