മേൽപ്പത്തൂർ സ്വദേശി ജാനകി അന്തരിച്ചു October 02, 2026 - By MalappuramMedia Facebook WhatsApp ആതവനാട് : മേൽപ്പത്തൂർ സ്വദേശി പോക്കാട്ടുപറമ്പിൽ ജാനകി (80) അന്തരിച്ചു. മക്കൾ : കൃഷ്ണദാസൻ, അനീഷ്, ശാന്ത, മാലതി, ഇന്ദിര, അനിത, അജിത, ഉഷ.