കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്

August 14, 2026 - By MalappuramMedia

തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് വോട്ടെടുപ്പ്. ഉച്ചയ്ക്ക് രണ്ടിന് വോട്ടെണ്ണൽ ആരംഭിക്കും.

സർവകലാശാലാ സെനറ്റ് ഹൗസിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 527 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ വോട്ട് രേഖപ്പെടുത്തും.

Recent

Load More