കൊണ്ടോട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പി.ജി. സീറ്റൊഴിവ്

August 03, 2026 - By MalappuramMedia



കൊണ്ടോട്ടി: ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എം.എ. ഇംഗ്ലീഷ്, എം.എസ്.സി. മാത്തമാറ്റിക്സ് കോഴ്സുകളിലെ സംവരണ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ചൊവ്വാഴ്ചയ്ക്കകം കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

Category: Education MEDIA

Recent

Load More