ദേശീയ ബധിര ചെസ്സ് ചാമ്പ്യൻഷിപ്പ്: മുഹമ്മദ് നാഫിദിന് കിരീടം

September 22, 2026 - By Malapuram

എടപ്പാൾ: ദേശീയ ബധിര ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് നാഫിദ് ചാമ്പ്യനായി. മലാപ്പറമ്പ് അസിസി സ്കൂൾ ഫോർ ദി ഡെഫിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് നാഫിദ്.
എടപ്പാൾ ശുകപുരം ഇക്കരത്ത് വളപ്പിൽ അബ്ദുൽ നാസറിന്റെയും സറീനയുടെയും മകനാണ് മുഹമ്മദ് നാഫിദ്. മാതാപിതാക്കൾക്കും മൂത്ത സഹോദരി നജ ഫാസ്മിനും കേൾവി പരിമിതിയുണ്ട്.

Category: തവനൂർ

Recent

Load More