കാട്ടിലങ്ങാടി സ്വദേശിയും ഫിറ്റ്നസ് കൊച്ചുമായ ഇസ്മായിൽ അന്തരിച്ചു

September 17, 2026 - By MalappuramMedia



ആതവനാട് : കാദനങ്ങാടി സ്വദേശിയും  കാട്ടിലാങ്ങടി യതീംഖാനക്ക് സമീപം താമസിക്കുന്ന ഇസ്മായിൽ അന്തരിച്ചു. കാട്ടിലങ്ങാടിയിൽ ഫിറ്റ്‌നസ് ആൻഡ് ജിം സ്ഥാപന ഉടമയാണ്. കഴിഞ്ഞ ദിവസം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു തുടുന്ന് ചികിത്സ നൽകി വരികയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലെ  പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മഞ്ചേരി മെഡിക്കൽ കോളേജിലെ  പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കബറടക്കം  വ്യാഴം പകൽ 2 ന് കോന്നല്ലൂർ ജുമാഅത്പള്ളി ഖബർസ്ഥാനിൽ

Recent

Load More