വേങ്ങരയിൽ ഫോൺ ഷോപ്പുകളിൽ പൊലീസ് പരിശോധന; നാല് ഫോണുകൾ പിടിച്ചെടുത്തു

September 22, 2026 - By Malapuram

വേങ്ങര:കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് വേങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറ് ഫോൺ ഷോപ്പുകളിൽ പരിശോധന നടത്തി. പരിശോധനയിൽ നാല് മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ഫോണുകൾ വിദഗ്ധ പരിശോധനയ്ക്കായി കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Category: വേങ്ങര

Recent

Load More