ബാഡ്മിന്റൺ കോച്ചിങ് ക്യാമ്പ്

May 25, 2026 - By MalappuramMedia

കോട്ടക്കൽ: കോഴിച്ചെന കേരള പൊലീസ് ആർആർആർഎഫ് ബറ്റാലിയൻ ആസ്ഥാനത്ത് ‘സ്കൂൾ ടു ബറ്റാലിയൻ’ പ്രോഗ്രാമിന്റെ ഭാഗമായി എട്ടു മുതൽ 15 വരെയുള്ള കുട്ടികൾക്ക് 29, 30 തീയതികളിലായി സമ്മർ ബാഡ്മിന്റൺ കോച്ചിങ് ക്യാമ്പ് സംഘടിപ്പി ക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 15 പേർക്ക് സൗജന്യം. ജൂൺ ഒന്നുമുതൽ മിതമായ നിരക്കിൽ പൊതുജനങ്ങൾക്കും ഷട്ടിൽ കോർട്ട് തുറന്നുകൊടുക്കും. ഫോൺ : 9633434925, 9037511433

Recent

Load More