ചട്ടിപ്പറമ്പിനടുത്ത് നല്ലോളിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു
മലപ്പുറം : പെരിന്തൽമണ്ണ റൂട്ടിൽ ചട്ടിപ്പറമ്പിനടുത്ത് നല്ലോളിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.
അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നറിയുന്നു.
ഈ അപകടത്തിൽ രണ്ടു പേരെ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലും മറ്റുള്ളവരെ തൊട്ടടുത്തുള്ള ഹോസ്പിറ്റലുകളിലിലും പ്രവേശിപ്പിച്ചു,
കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവർ കോട്ടക്കൽ കൂരിയാട് സ്വദേശി അഷ്‌റഫ് എന്ന വ്യക്തിയാണ് മരണപ്പെട്ടത്,
മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ .
